Saturday, October 31, 2009
ഞങ്ങള്‍ പൂത്തുമ്പികള്‍...
കൊഴിഞ്ഞു പോയ വസന്തത്തിന്റെ നിറമാര്‍ന്ന പൂക്കള്‍ കോര്തെടുക്കനെത്തിയ മൂന്നു പൂത്തുമ്പികള്‍ കൃഷ്ണ , മഞ്ജു, വിദ്യ ....ഞങ്ങളുടെ ഈ പൂന്തോട്ടത്തിലേയ്ക്ക് നിങ്ങളെയും വരവേല്‍ക്കുന്നു. ആ മാധുര്യമാര്‍ന്ന ഓര്‍മകളുമായി ഇതാ ഒരു സ്നേഹഗീതം കൂടി..............
Subscribe to:
Posts (Atom)