Showing posts with label butterflies. Show all posts
Showing posts with label butterflies. Show all posts

Saturday, October 31, 2009

ഞങ്ങള്‍ പൂത്തുമ്പികള്‍...

കൊഴിഞ്ഞു പോയ വസന്തത്തിന്റെ നിറമാര്‍ന്ന പൂക്കള്‍ കോര്തെടുക്കനെത്തിയ മൂന്നു പൂത്തുമ്പികള്‍ കൃഷ്ണ , മഞ്ജു, വിദ്യ ....ഞങ്ങളുടെ പൂന്തോട്ടത്തിലേയ്ക്ക് നിങ്ങളെയും വരവേല്‍ക്കുന്നു. മാധുര്യമാര്‍ന്ന ഓര്‍മകളുമായി ഇതാ ഒരു സ്നേഹഗീതം കൂടി..............